അഖില ലോക ചെറുകഥാ മത്സരം: ഓണത്തിനു ക്യാഷ് പ്രൈസ്‌ – (പി.ഡി. ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. െ്രെടസ്‌റ്റേറ്റ് കേരളാഫോറം നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന്റെ ഭാഗമാ യാണ്‍~ അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത്~. കഥയ്ക്ക് പ്രത്യേക... Read more »