ആയുഷ് മേഖലയുടെ സാധ്യതകളാരാഞ്ഞ് ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍ ചര്‍ച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകള്‍ ഡൊമിനിക്കന്‍ റിപബ്ലിക് അംബാസഡര്‍ ആരാഞ്ഞു. കേരളത്തിന്റെ പരമ്പരാഗതമായ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതാണ്. ആയുര്‍വേദമേഖലയില്‍ കേരളവുമായുള്ള സഹകരണം അംബാസഡര്‍... Read more »