
ഡാളസ്: പുതുവര്‍ഷ ഈവില്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് ബാധിച്ച് 17 പേര്‍ മരിച്ചതായും, 2614 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം 5546 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.... Read more »