മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന ചതിയുടെ ദിവസമാണിന്ന് – കെ.സുധാകരന്‍ എംപി

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി…