ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി – സലിം അയിഷ (ഫോമാ പി.ആർ.ഓ)

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലക്ക് കേരളാ അസോസിയഷൻ ഓഫ് വാഷിംഗ്ടൺ ഫോമാ വഴി നൽകിയ വെന്റിലേറ്ററും പൾസ്‌ ഓക്സിമീറ്ററുകളും ബഹുമാന്യ മന്ത്രി ശ്രീ ആന്റണി രാജുവിന് കൈമാറി. തിരുവനന്തപുരം... Read more »