ആശങ്കയില്ലാത്ത തുടര്‍പഠനം; വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് എന്റെ കേരളം

തൃശൂർ: പത്താം ക്ലാസ് – പ്ലസ്ടു പരീക്ഷകള്‍ കഴിയാന്‍ ഇനി നാളുകള്‍ മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. ഉന്നതപഠനത്തിന് ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം, ഏതു മേഖലയിലേക്ക് തിരിയണം, അനുയോജ്യമായ കോളേജുകള്‍,... Read more »