പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി

ഇന്ത്യൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA) യുടെ സിൽവർ ജൂബിലി കൺവെൻഷൻ ജൂൺ 18 , 19 , 20 തീയതികളിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്നു. കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. ന്യൂയോർക് പെന്തെക്കോസ്റ്റൽ അസംബ്ലി സ്റ്റാറ്റൻ ഐലൻഡ്  സഭയാണ് വേദിയാകുന്നത്. ഈ വർഷത്തെ... Read more »