നിയമസഭാദിനാഘോഷം 27 ന്: 25 മുതൽ മേയ് 2 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം

നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 25 മുതൽ മെയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകിട്ട് 6 മുതൽ 9.30 വരെ... Read more »