ലോകായുക്തയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണം : ഗവർണർ

ലോകായുക്തയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളിൽ ശക്തമായ അവബോധം സൃഷ്ടിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയടക്കം ഇതിനായി തുടർച്ചയായ പ്രചാരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയും ഭരണ... Read more »