ഫൊക്കാന കൺവെൻഷനെ അടയാളപ്പെടുത്താൻ വിസ്മയ കിരണം സ്മരണിക ഒരുങ്ങുന്നു :ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയ നഗരമായ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്നവരെ കൂടുതൽ വിസമയഭരിതരാക്കാൻ ഫൊക്കാന സുവനീർ കമ്മിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. വേദിയാകുന്ന സ്ഥലത്തിന്റെ പേരിന്റെ അർത്ഥം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ‘വിസ്മയ കിരണം’ എന്നാണ് സ്മരണിക(സുവനീർ)യ്ക്ക്... Read more »