അഴീക്കൽ മത്സ്യബന്ധന തുറമുഖം: 25.37 കോടിയുടെ പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കും

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 25.37 കോടി രൂപയുടെ പദ്ധതി രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കും. കെ വി സുമേഷ്…