ബാബു പോള്‍ മാനുഷികതയ്ക്കു മൂല്യം കല്‍പിച്ച വ്യക്തി : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഡി. ബാബു പോള്‍ മാനുഷികതയ്ക്കു മൂല്യം കല്‍പിച്ച വ്യക്തിയായിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാബു പോള്‍ സ്മൃതി സമിതി…