ബ്രൂക്ക്ഫീൽഡ് നഗരത്തിൽ പോലീസ് ചീഫ് ആയി മലയാളിയായ മൈക്ക് കുരുവിള

ചിക്കാഗോ: സോഷ്യൽ വർക്കിൽ നിന്ന് പൊലീസിലേക്ക്. ഒന്നര ദശാബ്ദത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ഇല്ലിനോയിയിലെ ബ്രൂക്ക്ഫീൽഡ് നഗരത്തിൽ പോലീസ് ചീഫ് ആയി മൈക്ക് കുരുവിള (മൈക്കിൾ കുരുവിള) അടുത്ത മാസം ചാർജെടുക്കുന്നു. രണ്ട് വർഷമായി ഡെപ്യുട്ടി പോലീസ് ചീഫ് ആയിരുന്ന കുരുവിളയുടെ സ്ഥാനലബ്ദിയിൽ മലയാളി... Read more »