
വാഷിംഗ്ടണ്‍: ഇറാന്- ഇറാക്ക് അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ക്കുനേരേ പ്രതിരോധത്തിന്റെ ഭാഗമായി ബോംബിടുന്നതിന് പ്രസിഡന്റ് ബൈഡന് ഉത്തരവിട്ടു. ഞായറാഴ്ച വൈകിട്ടാണ് മിലിട്ടറിക്ക് ഇതു സംബന്ധിച്ച് പ്രസിഡന്റ് ഉത്തരവ് നല്‍കിയതെന്നു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് വൈകിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇറാന് പിന്തുണയോടെ ഭീകരര്‍ യു.എ.വി ഏരിയയില്‍... Read more »