വിമർശനവും വിചിന്തനവുമില്ലാത്ത വിജ്ഞാനശാഖകൾ മുരടിക്കും – സംസ്കൃതസർവകലാശാല വിസി ഡോ.എം.വി.നാരായണൻ

വിജ്ഞാനം വികാസമില്ലാതെ പരിമിതപ്പെട്ട് പോകുന്നത് അഭികാമ്യമല്ലെന്നും ഏത് മേഖലയിലായാലും അത് കേടുപാടുണ്ടാക്കുമെന്നും കാലടി സംസ്കൃതസർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.വി.നാരായണൻ. സർവ്വകലാശാലയിൽ ‘ഇൻഡോളജിക്കൽ…