കനേഡിയന്‍ ഐക്യവേദി പ്രവാസി രത്‌ന അവാര്‍ഡ് ഡാ. നിഗില്‍ ഹാറുണിന്

ടൊറന്റോ: കാനഡയിലെ അന്‍പതോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ ഐക്യവേദി (NFMAC) കേരളപിറവിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി രത്‌ന അവാര്‍ഡിന് ടൊറന്റോയിലെ…