ചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചികിത്സ സഹായം കൈമാറി

ചിക്കാഗോ: ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തിൽ ബേബി അനന്യായുടെ ചികിത്സാ സഹായം ഫണ്ട് കൈമാറി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡൻറ് ആയിരിക്കെ നടത്തിയ കണ്ണൂർ സന്ദർശനത്തോടനുബന്ധിച്ചു ഓവർസീസ് കോൺഗ്രസ് നേതാക്കൾ അനന്യ പ്രായപൂർത്തിയാകാത്തതിനാൽ പിതാവിന്റ പേരിൽ ചികിത്സ സഹായം ബാങ്കിൽ... Read more »