
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള “കിഡ്സ് കോര്‍ണര്‍’ ജൂണ്‍ 25-ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അസോസിയേഷന് ഹാളില്‍ ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എബിന് കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസറും,... Read more »