സഹകരണ അംഗ സമാശ്വാസ ആനുകൂല്യം ഉടൻ വിതരണം ചെയ്യും: മന്ത്രി

കേരള സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. 11194 പേർക്ക് 23.94. കോടി രൂപയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപയാണ് ലഭിക്കുക.... Read more »