കോണ്‍ഗ്രസ് ഉണരുന്നു, സി.പി.എം. ഉലയുന്നു : കെ.സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റ്

പ്രതീക്ഷയറ്റ് നിശ്ചലാവസ്ഥയില്‍ കിടക്കുന്ന സംഘടനക്ക് പുത്തനുണര്‍വ്വ് നല്‍കുക, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, അടിത്തട്ട് വരെ ചലനാത്മകമാക്കുക. കാലോചിതമായി നവീകരിക്കുക, കോണ്‍ഗ്രസ്സിന്റെ പുതിയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന ശ്രമകരമായ ലക്ഷ്യം ഇവയായിരുന്നു. തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം പുതിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയ്യാറാക്കി. പുനഃസംഘടനയോടെ നവീകരണത്തിന് തുടക്കം... Read more »