ഡാളസ് കേരള അസ്സോസിയേഷന്‍ ഡ്രീംസ് ക്യാമ്പ്- ജൂലായ് 19 മുതല്‍ : പി.പി.ചെറിയാന്‍

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ജൂലായ് 19 മുതല്‍ 22 വരെ ഡ്രീംസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സിലേക്ക് ഗ്രേഡ് 6 മുതല്‍ 8വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍... Read more »