അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച – അമ്പിളി സജീവ്‌

അരിസോണ : അരിസോണ മലയാളി അസോസിയേഷൻ ഈ വർഷത്തെ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷൻ കുടുംബങ്ങൾക്ക് വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നു ഉച്ചയോടെ എത്തിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുറപ്പാക്കി തയ്യാറാക്കുന്ന ഭക്ഷണം അതാതു സ്ഥലങ്ങളിൽ... Read more »