സുധാകരനെതിരെയുള്ളത് കരുതിക്കൂട്ടിയ രാഷ്ട്രീയ അക്രമം: എം എം ഹസൻ

അരനൂറ്റാണ്ടു മുമ്പുള്ള ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം  കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ബോധ്യമായെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ . മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന... Read more »