ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് പുതിയ മദ്ബഹയുടെ കൂദാശ ആഗസ്റ്റ് 29-ന്

മിഷിഗൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നായ ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ പുതിയ മദ്ബഹയുടെ കൂദാശയും നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും ആഗസ്റ്റ് 29 ഞായറാഴ്ച വൈകിട്ട് 4:30-ന് നടത്തപ്പെടും. നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക്ക് മാർ... Read more »