കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീര്‍ കാണാതെ കുറ്റിയടിക്കരുത്: കെ.സുധാകരന്‍ എംപി

ചെങ്ങറയിലെയും അരിപ്പയിലെയും പാവപ്പെട്ട ജനങ്ങള്‍ ഭൂമിക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ 101 മണിക്കൂര്‍ സമരം നടത്തുമ്പോള്‍, കണ്‍മുന്നിലുള്ളത് കാണാതെ കെ റെയിലിന്റെ പേരില്‍…