ഡോ. ചന്ദ്രശേഖരൻ നായർക്ക് ചീഫ് സെക്രട്ടറി പത്മശ്രീ പുരസ്‌കാരം കൈമാറി

പ്രമുഖ ഹിന്ദി പണ്ഡിതനും കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനുമായ ഡോ. എൻ ചന്ദ്രശേഖരൻ നായർക്ക് ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് പട്ടത്തെ വസതിയിലെത്തി പത്മശ്രീ പുരസ്‌കാരം കൈമാറി. നവംബറിൽ രാഷ്ട്രപതിഭവനിൽ നടന്ന പത്മശ്രീ പുരസ്‌കാരവിതരണ ചടങ്ങിൽ വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കൊണ്ട്... Read more »