
രാജ്യത്തിന്റെ സാമ്പത്തികരംഗം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്നും വോട്ട് ചെയ്ത ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്റെ കാലത്ത് ആഗോളസാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്ത്യക്ക് മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം താങ്ങാന്‍ ശേഷിയില്ല. റിസര്‍വ് ബാങ്ക് നോക്കുകുത്തിയായി.... Read more »