സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജീവനക്കാരും സ്മാര്‍ട്ടാകണം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ സമ്പൂര്‍ണ്ണ ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാര്‍ട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകള്‍ക്കൊപ്പം ജീവനക്കാരും സ്മാര്‍ട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായുള്ള സോഷ്യല്‍മീഡിയ... Read more »