ഇവിടെ എല്ലാം ലേഡീസ് ഒണ്‍ലി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് ഏറെ ശ്രദ്ധ നേടുന്നു. പാചകം മുതല്‍ ഭക്ഷണവിതരണത്തിന് വരെ സ്ത്രീകള്‍ ഒരുപടി മുന്നിട്ട് നില്‍ക്കുകയാണ് ഇവിടെ. മേളയിലെത്തുന്നവരെല്ലാം പുത്തന്‍ കാഴ്ചകള്‍ കൊണ്ട്... Read more »