ആദ്യ സ്‌നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരാകണം വിശ്വസസമൂഹം: റവ.ജോബി ജോണ്‍

ഹൂസ്റ്റണ്‍ : ക്രൈസ്തവ വിശ്വാസ സമൂഹത്തിനു നേരെ വിരല്‍ ചൂണ്്ടി നിന്റെ ആദ്യ സ്‌നേഹം വിട്ടുകളഞ്ഞിരിക്കുന്നു എന്ന പ്രസ്താവനയെ തിരുത്തി കുറിച്ച്…