ഫൊക്കാന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 നു നടക്കും – സുമോദ് തോമസ് നെല്ലിക്കാല

ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒൻപതു ഞായരാശ്ച വൈകിട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) പ്രെസിഡെന്റ്റ് രാജൻ പടവത്തിലി൯റെ അധ്യക്ഷതയിൽ നടക്കും. വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ... Read more »