വര്‍ക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം.  ആത്മീയ ലോകത്തിന് സമഗ്രമായ സംഭാവനകള്‍  നല്‍കിയ വ്യക്തിയായിരുന്നു സ്വാമി പ്രകാശാനന്ദ.മതേതര കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് സ്വാമിയുടെ ദേഹവിയോഗമെന്നും ഹസ്സന്‍ പറഞ്ഞു.... Read more »