ടെക്‌സസില്‍ പത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കണക്കുപരീക്ഷയില്‍ പരാജയം : പി.പി.ചെറിയാന്‍     

ഓസ്റ്റിന്‍: ടെക്‌സസ് പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്കു പരീക്ഷയില്‍ പരാജയം. കണക്കു പരീക്ഷയെടുത്തവരില്‍ പത്തില്‍ നാലുപേര്‍ വീതമാണ് പരാജയപ്പെടുന്നതെന്ന് പബ്ലിക്ക് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നു. പാന്‍ഡമിക്കിനെ തുടര്‍ന്ന് തടസപ്പെട്ട രണ്ടുവര്‍ഷത്തെ കണക്ക്, എഴുത്ത് പരീക്ഷകളെയാണ് വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചിരിക്കുന്നത്. 2019 ല്‍ പരാജയപ്പെട്ടതിനേക്കാള്‍ കൂടുതലാണ്... Read more »