മല്ലപ്പള്ളിയിലെ ജിഎംഎം ആശുപത്രി നവീകരണത്തിനു ജനപങ്കാളിത്തം തേടുന്നു

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിലെ നവോഥാന നായകരിൽ പ്രമുഖനായ റവ. ജോർജ് മാത്തന്റെ സ്മരണാർത്ഥം മല്ലപ്പള്ളിയിൽ 1971 ൽ സ്ഥാപിതമായ ജിഎംഎം ആശുപത്രിയാണ്…