ഗവര്‍ണറുടെ കത്ത്: പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ചരമക്കുറിപ്പെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങളെ തകര്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിക്കുള്ള ചരമക്കുറിപ്പാണ് ഗവര്‍ണന്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍... Read more »