
വാഷിംഗ്ടണ്‍ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കോവിഡ് കേസുകള്‍ അമേരിക്കയില്‍ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ. റോഷ്‌ലി വലന്‍സ്‌കി പ്രസ്താവിച്ചു. ഡിസംബര്‍ ഏഴാംതീയതി വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയിലാണ് കോവിഡ് കേസുകളുടെ... Read more »