ചന്ദ്രശേഖരന് ഹൃദയാഭിവാദ്യങ്ങള്‍ – കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

തുടര്‍ച്ചയായി നാലാം തവണയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ചന്ദ്രശേഖരന് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഐഎന്‍ടിയുസിയുടെ മഹാഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരും ആര്‍.ചന്ദ്രശേഖരനില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് കടുത്ത വെല്ലുവിളികളെ അതിജീവിച്ച് അദ്ദേഹത്തിന് ഐക്യകണ്‌ഠേനയുള്ള വിജയം നേടാനായത്. തൊഴിലാളിവര്‍ഗ താല്‍പ്പര്യം... Read more »