
കൊച്ചി: അമൃത സര്‍വ്വകലാശാലയുടെ കൊച്ചി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന്റെ ആഭിമുഖ്യത്തില്‍ ‘കോവിഡാനന്തരം: സയന്‍സ് മേഖലയിലെ ഉപരിപഠന – ജോലി സാധ്യതകള്‍’ എന്ന വിഷയത്തില്‍ ദേശീയ വെബിനാര്‍ നടത്തി. അമൃത വിശ്വവിദ്യാപീഠം ഗവേഷണ വിഭാഗം ഡീനും, അമൃത സെന്റര്‍... Read more »