റാന്നി മാർത്തോമ്മാ ആശുപത്രിക്കു കരുതലിന്റെ കരവുമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക.

ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിൽ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോൾ റാന്നിക്കാർക്ക്  കരുതലിന്റെ കരസ്പർശവുമായി അമേരിക്കയിലെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക!! റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക് ഒരു വെന്റിലേറ്റർ നൽകി ട്രിനിറ്റി മാർത്തോമ്മ ഇടവക മാതൃകയായി. ജൂൺ 28 ന്... Read more »