ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി 2022 ലെ നഴ്സസ് ദിനാഘോഷങ്ങള്‍ നടന്നു – ബെന്നി പരിമണം

ചിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി,(ഐഎന്‍എഐ)യുടെ 2022 ലെ നഴ്സസ് ദിനാഘോഷങ്ങള്‍ മെയ് ഏഴാം തീയതി വൈകീട്ട് ഏഴു മണിക്ക് വ്യത്യസ്ത പരിപാടികളോടെ, ചിക്കാഗോയിലെ സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഈ വര്‍ഷത്തെ നഴ്സസ്... Read more »