ജനാധിപത്യത്തിന്റെ ഉത്സവമായി അന്തരാഷ്ട്ര പുസ്തകോത്സവം

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവമായിരിക്കുകയാണ്. ചർച്ചകൾക്കും സംവാദങ്ങൾക്കും പുസ്തക പ്രകാശനങ്ങൾക്കും ഒത്തുചേരലുകൾക്കും കലാസാംസ്‌ക്കാരിക പരിപാടികൾക്കുമെല്ലാമായി…