ഇന്റര്‍നാഷണല്‍ യോഗാ ദിനാചരണം യോങ്കേഴ്‌സില്‍ : തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും, കേരളത്തില്‍ പുതുപ്പള്ളിക്കടുത്ത് തോട്ടയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന നവയോഗാ സിദ്ധ ആയര്‍വേദ പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ദിനമായി ലോകമാസകലം ആചരിക്കുന്ന ജൂണ്‍ 21-ന് യോഗാദിനം ആചരിച്ചു. നവയോഗയുടെ സ്ഥാപകനായ യോഗ... Read more »