ഐഎസ്ആര്‍ഒ ചാരക്കേസ് ; സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം : ജോബിന്‍സ്

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനായി…