കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാൻ തീരുമാനമായി

കെ.എസ്.ആർ.ടി.സി ശമ്പളം സർക്കാർ ജീവനക്കാർക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ…