ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിങ്ങളുടെ അനുവാദത്തോടെ മത്സരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഷിക്കാഗോ മലയാളി…