ജോയിച്ചന്‍ പുതുക്കുളം – ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് തനതായ വ്യക്തിമുദ്ര നേടിയെടുക്കാന്‍ കഴിഞ്ഞ ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള ആളാണ് ജോയിച്ചന്‍ പുതുക്കുളം.…