കെ മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരം : മന്ത്രി വി ശിവൻകുട്ടി

കെ മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരം;പ്രസ്താവനകൾക്ക് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടി നോക്കണം;മുഖ്യമന്ത്രിയെ അപഹസിക്കാൻ ശ്രമിച്ച മുരളീധരൻ പെരുമാറുന്നത് ഫ്യൂഡൽ മാടമ്പിയെ പോലെയെന്ന് മന്ത്രി വി ശിവൻകുട്ടി കെ മുരളീധരൻ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.... Read more »