മധുവധക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി

അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേസിന്റെ നടത്തിപ്പില്‍ സര്‍ക്കാരും…