
ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ, കേരളത്തില്‍ കോവിഡ് ബാധിതരായവരെ സഹായിക്കാന്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ഞൂറ് ഡോളര്‍ സംഭാവന നല്‍കിയത് കൂടാതെ എണ്ണായിരം ഡോളര്‍ വിലവരുന്ന ജീവന്‍ രക്ഷാ ഉപകരാണങ്ങളും, അനുബന്ധ സാമഗ്രികളും കൈരളി ഓഫ് ബാള്‍ട്ടിമോര്‍ സംഭാവന ചെയ്തു. വാഷിങ്ടണ്‍... Read more »