കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ താമ്പാ കിക്കോഫ് വര്‍ണ്ണമനോഹരമായി

താമ്പാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ഖണ മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ താമ്പാ കണ്‍വന്‍ഷന്‍ കിക്കോഫ് വര്‍ണ്ണമനോഹരമായി. താമ്പാ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍... Read more »